Categories

മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ സെ­പ്­റ്റം­ബര്‍ 2 ന് പ­ര­ഗ­ണിക്കും

കൊച്ചി: ബാം­ഗ്ലൂര്‍ സ്­്‌­ഫോ­ട­ന­ക്കേ­സില്‍ അ­റ­സ്­റ്റിലാ­യ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­ന­യു­ടെ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ന്ന­ത് സെ­പ്­റ്റംബര്‍ 2ലേ­ക്ക് മാറ്റി. ബാം­ഗ്ലൂര്‍ അ­തിവേ­ഗ കോ­ട­തി­യു­ടേ­താ­ണ് ന­ട­പ­ടി. മ­അ­ദ­നി­യു­ടെ അം­ഗ­ര­ക്ഷ­കര്‍ അ­ന്വേ­ഷ­ണ­സം­ഘം മു­മ്പാ­കെ ഹാ­ജ­രാ­ക­ണ­മെന്ന് ഓം­കാ­ര­യ്യ അ­റി­യി­ച്ചി­ട്ടുണ്ട്. അ­തി­നി­ടെ നെ­ഞ്ചു­വേ­ദ­നി­യെ തു­ടര്‍­ന്ന് മ­അ­ദ­നി­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടു­ണ്ട്.

മ­അ­ദ­നി­യെ വി­ദ­ഗ്­ധ­ചി­കില്‍­സ­ക്കാ­യി മള്‍­ട്ടി സ്‌­പെ­ഷ്യാ­ലി­റ്റി ആ­ശു­പ­ത്രി­യി­ലേ­ക്ക് റ­ഫര്‍ ചെ­യ്­തി­ട്ടു­ണ്ടെ­ന്ന് ജ­യ­ദേ­വ് ആ­ശു­പ­ത്രി­യി­ലെ കാര്‍ഡി­യോ­ള­ജി­സ്­റ്റ് ഡോ. ബി സി ശ്രീ­നി­വാ­സ് അ­റി­യിച്ചു. ക­ഴി­ഞ്ഞ 26 നാ­ണ് മ­അ­ദ­നി­യെ ആ­ദ്യ­മാ­യി ര­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­ക്കു മു­മ്പാ­കെ ഹാ­ജ­രാ­ക്കി­യത്. കാര്‍ഡി­യോ­ളജി, ഓര്‍­ത്തോ­പീ­ഡി­ക്‌­സ് വി­ഭാ­ഗം ഡോ­ക്ടര്‍­ഡ­മാ­രെ­ക്കൊ­ണ്ട് ത­ന്നെ പി­ര­ശോ­ധി­പ്പി­ക്ക­ണ­മെ­ന്ന് മ­അദ­നി ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.