Categories

കു­റ്റ­സമ്മ­തം ന­ട­ത്തി­യി­ട്ടില്ല; മ­അദനി

ബം­ഗ­ളൂരൂ: ചി­ന്ന­സ്വാ­മി സ്റ്റേ­ഡി­യ­ത്തില്‍ നടന്ന സ്‌­ഫോ­ട­ന­ത്തെ­ക്കു­റി­ച്ച് അ­റി­യാ­മാ­യി­രു­ന്നു എ­ന്ന് പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്ന് മ­അ­ദ­നി­. അ­ഭി­ഭാ­ഷ­കന്‍ അ­ക്­ബര്‍ അ­ലി­യെ­യാ­ണ് മ­അദ­നി ഇ­ക്കാര്യം അ­റി­യി­ച്ച­ത്. കു­റ്റ­സമ്മ­തം നട­ത്തി എ­ന്ന ആ­രോപ­ണം വിഎ­സ് ആ­ചാ­ര്യ ന­ട­ത്തിയ­ത് രാ­ഷ്ട്രീ­യ പ്രേ­രി­ത­മാ­ണെ­ന്നും അ­ദ­നി­യു­ടെ അ­ഭി­ഭാ­ഷ­കന്‍ അ­ക്­ബര്‍ അ­ലി പ­റഞ്ഞു.

ബം­ഗ­ളൂ­രൂ ചി­ന്ന­സ്വാ­മി സ്റ്റേ­ഡി­യ­ത്തി­ലുണ്ടാ­യ സ്‌­ഫോ­ട­ന­ത്തില്‍ ത­നി­ക്ക് പ­ങ്കു­ണ്ടെ­ന്ന് മ­അദ­നി സ­മ്മ­തി­ച്ചു­വെ­ന്ന് കര്‍­ണാ­ട­കാ ആ­ഭ്യ­ന്ത­ര­മ­ന്ത്രി വിഎ­സ് ആ­ചാ­ര്യ നേര­ത്തേ പ­റ­ഞ്ഞി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.