Categories

മ­അ­ദ­നി­യു­ടെ അ­റ­സ്റ്റില്‍ ആ­ശ­യ­കു­ഴ­പ്പ­മില്ല­: ഡി ജി പി

കൊ­ച്ചി: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്സില്‍ പ്ര­തി ചേര്‍­ക്ക­പ്പെട്ട പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യു­ടെ അ­റ­സ്റ്റില്‍ കര്‍­ണാട­ക- കേ­ര­ള സേ­ന­കള്‍­ക്കി­ട­യില്‍ ആ­ശ­യ­ക്കു­ഴ­പ്പ­മി­ല്ലെ­ന്ന് ഡി ജി പി ജേ­ക്കബ് പു­ന്നൂസ്. ഇ­രു സം­സ്ഥാ­ന­ങ്ങ­ളി­ലെയും ഉ­ദ്യോ­ഗ­സ്ഥര്‍ കൂ­ടിയാ­ലോ­ചി­ച്ച് ഉ­ചി­തമാ­യ സ­മയ­ത്ത് അ­റ­സ്റ്റ് ന­ട­ത്തു­മെ­ന്ന് അ­ദ്ദേ­ഹം അ­റി­യി­ച്ചു. ന­ട­പ­ടി­ക്ര­മ­ങ്ങള്‍ പൂര്‍­ത്തി­യാ­യ ഉ­ടന്‍ മ­അ­ദ­നിയെ അ­റ­സ്റ്റ് ചെ­യ്യു­ം.

എ­ന്നാല്‍ രാഷ്ട്ര­പ­തി­യു­ടെ കേ­ര­ള സ­ന്ദര്‍­ശ­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് സേ­ന­യു­ടെ ല­ഭ്യ­ത­കു­റ­വാ­യി­രി­ക്കു­മെന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു. മ­അ­ദ­നി­യു­ടെ അ­റ­സ്­റ്റി­നെ സം­ബ­ന്ധി­ച്ച് കര്‍­ണാട­കം ഒ­ൗദ്യോ­ഗി­ക­യമാ­യ അ­റി­യി­പ്പൊന്നും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി കൊ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ആ­രോ­പി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.