Categories

Headlines

മ­അ­ദ­നി­യു­ടെ അ­റ­സ്റ്റ്: മു­സ്‌ലിം നേ­താ­ക്കള്‍ മു­ഖ്യ­മ­ന്ത്രി­യെക­ണ്ടു

തി­രു­വ­ന­ന്ത­പു­രം: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യു­ടെ അ­റ­സ്­റ്റി­ന് സാ­വ­കാ­ശം നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മു­സ്‌ലിം സം­ഘട­നാ നേ­താ­ക്കള്‍ മു­ഖ്യ­മ­ന്ത്രി­യെ­ക്കണ്ടു. റം­സാന്‍ മാ­സ­ക്കാല­ത്ത് മ­അ­ദ­നി­യെ അ­റ­സ്റ്റ് ചെ­യ്യുന്ന­ത് ക­ടു­ത്ത മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­മാ­ണെ­ന്ന് സം­ഘം മു­ഖ്യ­മ­ന്ത്രി­യോ­ട് പ­റഞ്ഞു. അ­റ­സ്റ്റി­ന്റെ പേ­രി­ല്‍ പോ­ലീ­സ് ര­ണ്ട് പ­ഞ്ചാ­യ­ത്തു­ക­ളില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ച­ത് ജ­നജീ­വിത­ത്തെ ദു­സ്സ­ഹ­മാ­ക്കി­യി­രി­ക്ക­യാണ്. റം­സാന്‍ മാ­സ­ത്തില്‍ പ­ള്ളി­യില്‍ ആ­രാ­ധന­ക്ക് പോ­കാന്‍ വ­രെ പ്ര­യാ­സ­പ്പെ­ടു­ക­യാ­ണ്.

മു­സ്‌ലിം ജ­മാഅ­ത്ത് ഫെ­ഡ­റേ­ഷന്‍ നേ­താ­വ് കെ പി മു­ഹ­മ്മദ്, ജ­മാഅ­ത്തെ ഇ­സ്‌ലാ­മി നേ­താ­വ് സ­ക്കീര്‍ മൗ­ലവി, ഐ എന്‍ എല്‍ നേ­താ­വ് ഡോ. എ എ ഹ­മീ­ദ്, ബി എ­സ് പി നേ­താ­വ് നീ­ല­ലോ­ഹി­ത­ദാ­സന്‍ നാ­ടാര്‍ എ­ന്നി­വര്‍ സം­ഘത്തി­നൊ­പ്പ­മു­ണ്ടാ­യി­രു­ന്നു.

അ­തേ­സമ­യം പി ഡി പി നേ­താ­വ് പൂന്തു­റ സി­റാജും മുന്‍ ന­ക്‌­സല്‍ നേ­താവും സി പി ഐ എം സ­ഹ­യാ­ത്രി­ക­നുമാ­യ ഭാ­സു­രേ­ന്ദ്ര ബാ­ബു­വും ഇ­ന്ന് മു­ഖ്യ­മ­ന്ത്രി­യെ­ക്കാ­ണു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ