Categories

പി ഡി പിയുടെ ശയന പ്രദക്ഷി­ണം പോ­ലിസ് തടഞ്ഞു

കൊല്ലം: അബ്­ദുന്നാസര്‍ മഅദനിയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ടയില്‍ പി ഡി പി സംഘടിപ്പിച്ച ശയന പ്രദക്ഷിണം പോലിസ് തട­ഞ്ഞു. സ­മ­ര­ക്കാ­രെ അ­റ­സ്­റ്റ് ചെ­യ്­ത് നീക്കി.
ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്സില്‍ 31ാം പ്ര­തി­യാ­യി ചേര്‍­ക്ക­പ്പെ­ട്ട മ­അ­ദ­നി­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ബാം­ഗ്ലൂര്‍ അ­തി­വേ­ഗ­കോട­തി ക­ഴി­ഞ്ഞ ദിവ­സം ത­ള്ളി­യി­രു­ന്നു.

മ­അ­ദ­നി­ക്കെ­തി­രേ ന­ട­ക്കു­ന്ന ആ­രോ­പ­ണ­ങ്ങള്‍­ക്കെ­തി­രേ പി ഡി പി സം­സ്ഥാ­ന വ്യ­പ­ക­മാ­യി ന­ട­ത്തു­ന്ന സ­മ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യാ­ണ് ശ­യ­ന­പ്ര­ദ­ക്ഷി­ണം സം­ഘ­ടി­പ്പി­ച്ചി­രു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.