Categories

മ­അ­ദ­നി­ക്ക് എ­ച്ച് 1 എന്‍ 1 സംശയം: പൂന്തു­റ സി­റാജ്

കൊല്ലം: പി ഡി പി നേതാവ് അ­ബ്ദുല്‍ നാസര്‍ മഅ­ദ­നിക്ക് എച്ച്1 എന്‍1 പനിയാണെന്ന് സംശയിക്കുന്നതാ­യി പി ഡി പി നേ­താവ് പൂന്തു­റ സിറാജ്. മ­അ­ദ­നി­ക്ക് വി­ദഗ്­ധ ചി­കി­ത്സ ല­ഭ്യ­മാ­ക്ക­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താന­ന്ദ­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു. ഡി എം ഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കാമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉറപ്പ് നല്‍­കി­യി­ട്ടുണ്ട്.

മഅദനിയെ ഭീകരവാദിയെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും പരാതി നല്‍കുമെന്നും സിറാജ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.