Administrator
Administrator
അ­തിവേഗ കോ­ട­തി­യില്‍ മ­അദ­നി ജാ­മ്യാ­പേ­ക്ഷ നല്‍കി
Administrator
Thursday 26th August 2010 1:47pm

ബാം­ഗ്ലൂര്‍: റി­മാന്‍­ഡ് കാ­ലാവ­ധി ഇ­ന്ന് അ­വ­സാ­നി­ച്ച­തി­നെ തു­ടര്‍­ന്ന് പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അദ­നി ബാം­ഗ്ലൂര്‍ അ­തിവേഗ കോ­ട­തി­യില്‍ ജാ­മ്യാ­പേ­ക്ഷ സ­മര്‍­പ്പി­ച്ചു. ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ മ­അ­ദ­നി­ക്ക് പ­ങ്കി­ല്ലെ­ന്ന് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­ഭാ­ഷ­കന്‍ സ­മര്‍­പ്പി­ച്ച ജാ­മ്യാ­പേ­ക്ഷ­യില്‍ പ­റ­യു­ന്നു.

ജാ­മ്യാ­പേ­ക്ഷ­യില്‍ കോട­തി ഇ­ന്ന് ഉ­ച്ച­ക്കു­ശേ­ഷം തീ­രു­മാ­ന­മെ­ടു­ത്തേ­ക്കും. അ­തി­നി­ടെ ജാമ്യം അ­നു­വ­ദി­ക്കുന്ന­ത് കേ­സി­ന്റെ തു­ട­ര­ന്വേ­ഷണ­ത്തെ ബാ­ധി­ക്കു­മൈ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി ബാം­ഗ്ലൂര്‍ പോ­ലീ­സും കോ­ട­തി­യെ സ­മീ­പി­ക്കാന്‍ നീ­ക്കം ന­ട­ത്തു­ന്നുണ്ട്.

Advertisement