ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി നടപടി.