എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദ്യത്യനാഥിന്റെ ഓഫീസിലെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു
എഡിറ്റര്‍
Wednesday 21st June 2017 9:01pm

 

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസായ ലോക്ഭവനിലെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് ഒമ്പത് വയസുകാരി മരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലോക്ഭവനില്‍ ജോലിക്കായെത്തിയ തൊഴിലാളിയുടെ മകള്‍ക്കാണ് ഓഫീസിന് മുന്നില്‍ ദാരുണാന്ത്യം സംഭവിച്ചത്.


Also read വിവാഹ മോചിതരാകുന്നെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി സീമയും ഐ.വി ശശിയും


ഇന്നു രാവിലെയുണ്ടായ കനത്ത മഴയെതുടര്‍ന്ന് ഗേറ്റ് അപകടാവസ്ഥയിലായിരുന്നെന്ന് ലോക്ഭവനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിന്റെപണിക്കെത്തിയ അമ്മയും മകളും ലോക്ഭവന് സമീപം താമസിച്ചു വരികയായിരുന്നു.


Dont miss കൊതുകുകളെ തുരത്താന്‍ ഫോഗിംങ് ചെയ്ത സി.പി.ഐ.എം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപരിവാര്‍ പ്രചരണം; വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


Advertisement