Categories

ക­മി­താ­ക്കള്‍ കൊല്ല­പ്പെ­ട്ട നി­ല­യില്‍; മാ­നം­കാ­ക്കല്‍ കൊ­ല­പാ­ത­ക­മെ­ന്നു സംശയം

lapuzha accidentഫ­ത്തേ­ബാദ്( ഹ­രിയാ­ന): ഹ­രി­യാ­ന­യി­ലെ ഫ­ത്തേ­ബാദില്‍ പ്ര­ണ­യ­ത്തി­ലാ­യി­രുന്ന യു­വാ­വി­നെയും യു­വ­തി­യെയും ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടെ­ത്തി. ഇ­വ­രുടെ സ്‌നേഹ ബന്ധ­ത്തെ ഇരുകു­ടും­ബാം­ഗ­ങ്ങളും എ­തിര്‍­ത്തി­രുന്നു. അ­തു­കൊ­ണ്ട് ഇതും മാ­നം­കാ­ക്കല്‍ കൊ­ല­പാ­ത­ക­മാ­ണെ­ന്നു സം­ശ­യി­ക്കു­ന്ന­താ­യി പോ­ലി­സ് അ­റി­യിച്ചു.

ആ­ളൊ­ഴി­ഞ്ഞ പാ­ട­ത്താ­ണ്് 18കാ­രനാ­യ ശ്യാം മു­ഹ­മ്മ­ദി­ന്റെയും 17കാ­രി റീ­ന­യു­ടെയും മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ത്തി­യത്. സ­മീ­പം വി­ഷ­ഗു­ളി­കള്‍ ക­ണ്ടെ­ടു­ത്തി­ട്ടുണ്ട്. എ­ന്നാല്‍ മൃ­ത­ദേ­ഹ­ത്തില്‍ പ­രി­ക്കു­ക­ളൊ­ന്നു­മി­ല്ലെന്നും എ­ന്നാല്‍ കൊ­ല­പാ­ത­കമാ­ണോ, ആ­ത്മ­ഹ­ത്യയാണോ എ­ന്നു ഇ­പ്പോള്‍ പ­റ­യാ­നാ­യി­ട്ടി­ല്ലെ­ന്ന് പോ­ലി­സ് ഉ­ദ്യോ­ഗ­സ്ഥന്‍ മ­ദന്‍ലാല്‍ അ­റി­യി­ച്ചു. എ­ന്നാല്‍ മാ­നം­കാ­ക്കല്‍ കൊ­ല­പാ­ത­ക­ങ്ങള്‍ ന­ട­ക്കു­ന്ന പ­ശ്ചാ­ത്ത­ല­ത്തില്‍ അ­ന്വേഷ­ണം ആ നി­ലയ്ക്കും ന­ട­ത്തു­മെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

മു­ഹ­മ്മദും റീ­നയും വി­വാ­ഹം ക­ഴി­ക്കാന്‍ ആ­ഗ്ര­ഹി­ച്ചി­രു­ന്നെ­ങ്കിലും ഇവ­രു വീ­ട്ടു­കാര്‍ക്കും സ­മ്മ­ത­മാ­യി­രു­ന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.