Categories

പ്രതിദിന നറുക്കെടുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍- മുഖ്യമന്ത്രി

ന്യൂദല്‍ഹി: അന്യൂസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പ് പുനഃസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍. സംസ്ഥാനത്തെ സാധാരണ ലോട്ടറി വില്‍പനക്കാരെ സഹായിക്കാനാണ് നറുക്കെടുപ്പ് പഴയരീതിയിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

One Response to “പ്രതിദിന നറുക്കെടുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍- മുഖ്യമന്ത്രി”

  1. Justin

    ജനത്തെ ചൂഷണം ചെയ്യാന്‍ ഞങ്ങള്‍ മാത്രം മതി…!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.