Administrator
Administrator
ലോട്ടറി അഴിമതി സി ബി ഐ അന്വേഷിക്കണം:പി ടി തോമസ്
Administrator
Monday 13th December 2010 3:58pm

\sikkim lotteryന്യൂദല്‍ഹി: അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുകളെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് പി ടി തോമസ് എം പി ആവശ്യപ്പെട്ടു.

സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും തോമസ് ലോകസഭയില്‍ വ്യക്തമാക്കി. അമ്പതിനായിരം കോടി രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

Advertisement