Categories

ആ­റു കോ­ടി­യു­ടെ ലോ­ട്ട­റി­ ക­ണ്ടു­കെട്ടി

sikkim lotteryപാ­ല­ക്കാട്: മുന്‍­കൂര്‍ നി­കു­തി­യ­ട­ക്കാ­തെ കേ­ര­ള­ത്തി­ലേ­ക്കു ക­ട­ത്തി­യ സി­ക്കിം­ലോ­ട്ട­റി­യു­ടെ ആ­റു­കോ­ടി­യു­ടെ ലോ­ട്ട­റി­ വാ­ണി­ജ്യ­നി­കു­തി വ­കു­പ്പു ക­ണ്ടു­കെട്ടി. ഓ­ണ­വിപ­ണി ല­ക്ഷ്യ­മി­ട്ട് കേ­ര­ള­ത്തി­ലെ­ത്തി­ച്ച ആറു­കോ­ടി വി­ല­മ­തി­ക്കു­ന്ന 30 ല­ക്ഷം ലോട്ട­റി ടി­ക്ക­റ്റു­ക­ളാ­ണ് വാ­ള­യാര്‍ ചെക്‌­പോ­സ്­റ്റില്‍ നിന്നും പി­ടി­ച്ചെ­ടു­ത്ത­ത്.

പി­ടി­ച്ചെ­ടുത്ത ലോ­ട്ട­റി­കള്‍­ക്ക് നി­കു­തി­യ­ട­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് മേ­ഘാ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌­സി­ന് നോ­ട്ടീ­സ് നല്‍­കി­യി­രുന്നു. എ­ന്നാല്‍ മ­റുപ­ടി തൃ­പ്­തി­ക­ര­മ­ല്ലെ­ന്ന് കാ­ണി­ച്ചാ­ണ് ലോ­ട്ട­റി ക­ണ്ടു­കെ­ട്ടി­യി­രി­ക്കു­ന്നത്. ഉല്‍­സ­വ­കാല­ത്ത് കൂടി­യ സ­മ്മാ­ന­ത്തു­ക­യു­മാ­യി ഇ­റ­ക്കു­ന്ന ബ­മ്പര്‍ ലോ­ട്ട­റി­യ്­ക്ക് പ്ര­ത്യേക നി­കു­തി അ­ട­ക്കേ­ണ്ട­തു­ണ്ട്. ഇ­ത്ത­ര­ത്തില്‍ 34 ല­ക്ഷം രൂ­പാ നി­കു­തി­യ­ട­ക്കേ­ണ്ടി­യി­രു­ന്ന മേ­ഘാ ഡി­സി­ട്രി­ബ്യൂ­ട്ടേ­ഴ്‌­സ് വെ­റും 14 ല­ക്ഷം മാ­ത്ര­ം നി­കു­തി­യട­ച്ച് ലോട്ട­റി ക­ട­ത്താ­നാ­യി­രു­ന്നു ശ്ര­മി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.