കൊച്ചി: അന്യസംസ്ഥാന ലോട്ടറികലില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങാമെന്ന വിധിക്ക് സ്‌റ്റേ. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്.