Administrator
Administrator
ലോക്പാല്‍ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും
Administrator
Thursday 21st April 2011 10:37am

manmohan sigh in chinaന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഉദ്യോഗസ്ഥ സമൂഹവും പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ സംയുക്ത സമിതിയുടെ ആദ്യയോഗത്തിനുശേഷം അറിയിച്ചിരുന്നു.

Advertisement