Categories

വി­ല­ക്ക­യറ്റം: ലോ­ക്‌സഭ നിര്‍­ത്തി­വെ­ച്ചു

ന്യൂ­ദല്‍ഹി: വി­ല­ക്ക­യ­റ്റ­ത്തെ­ച്ചൊല്ലി ലോ­ക­സ­ഭ­യില്‍ ഇന്നും പ്ര­തി­പ­ക്ഷ ബ­ഹ­ളം. ബ­ഹള­ത്തെ തു­ടര്‍­ന്ന് സ­ഭ 11.40 വ­രെ നിര്‍­ത്തി­വെച്ചു. വി­ല­ക്കയ­റ്റം ചര്‍­ച്ച ചെ­യ്യാന്‍ സര്‍­ക്കാര്‍ ത­യ്യാ­റാ­യെ­ങ്കിലും ചോ­ദ്യോ­ത്ത­ര വേ­ള നിര്‍­ത്തി­വെ­ച്ച് ചര്‍­ച്ച വേ­ണ­മെ­ന്ന് പ്ര­തിപ­ക്ഷം ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു.

അ­തേ­സമ­യം തന്നെ ഉ­ത്തര്‍­പ്ര­ദേശ്, മ­ഹാ­രാ­ഷ്ട്ര അം­ഗ­ങ്ങള്‍ ചി­ല പ്രാ­ദേശി­ക വി­ഷ­യ­ങ്ങ­ളു­മാ­യി ബ­ഹ­ള­മു­ണ്ടാ­ക്കി. എ­ന്നാല്‍ ഇ­ക്കാ­ര്യ­ത്തില്‍ നോ­ട്ടീ­സ് നല്‍­കി­യി­ട്ടി­ല്ലെ­ന്ന് സ്­പീ­ക്കര്‍ അ­റി­യി­ച്ചെ­ങ്കി­ലും ശി­വസേ­ന എം പി­മാര്‍ ഉള്‍­പ്പെ­ടെ­യു­ള്ള­വര്‍ പി­രി­ഞ്ഞ് പോ­യില്ല. തു­ടര്‍­ന്ന് സ­ഭ നിര്‍­ത്തി­വെ­ക്കു­ന്ന­താ­യി സ്­പീ­ക്കര്‍ അ­റി­യി­ക്കു­ക­യാ­യി­രുന്നു. പ്ര­തി­പ­ക്ഷ ബ­ഹള­ത്തെ തു­ടര്‍­ന്ന് രാ­ജ്യ­സ­ഭ­യും നിര്‍­ത്തി­വെ­ച്ചി­രി­ക്ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.