Administrator
Administrator
ലോക്‌സഭാതിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ജയം: പിണറായി
Administrator
Wednesday 27th October 2010 6:56pm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമാണ് ഇടതുമുന്നണി നേടിയതെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്തിയതുകൊണ്ടാണ് മികച്ച വിജയം നേടാനായത്. ബി.ജെ.പി സീറ്റ് വിര്‍ധിപ്പിച്ചത് യു.ഡി.എഫ് സഹായും കൊണ്ടാണെന്നും പിണറായി പ്രതികരിച്ചു.

Advertisement