യേശുദേവന്റെ പിറവിയുടെ മാഹാത്മ്യം തേടിപ്പോവുന്ന ഒരുകൂട്ടം മൃഗങ്ങളുടെ കഥയാണ് ‘ലയണ്‍ ഓഫ് ജുദ’ എന്ന ആനിമേഷന്‍ ചിത്രം പറയുന്നത്. കുതിര, പന്നി, എലി, പൂവന്‍കോഴി, പശു, കഴുത, കുഞ്ഞാട് എന്നിവയാണ് യേശുവിന്റെ ജനനസ്ഥലമായ ബത്‌ലഹേം കാണാനിങ്ങുന്നത്.

യാത്രാവേളയിലുടനീളം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിനെ അവര്‍ അതിജീവിക്കുന്നതുമാണ് ഈ ആനിമേഷന്‍ കഥ പറയുന്നത്.

Subscribe Us: