കാസര്‍കോഡ്: കാസര്‍കോഡ് കരിമ്പുളത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രഞ്ജിത്ത് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അപകടം.