Categories

മാവോയിസ്റ്റുകള്‍ക്ക് ലഷ്ക്കര്‍ ബന്ധമെന്ന് പോലീസ്

ഭു­വ­നേ­ശ്വര്‍: നക്‌­സ­ലു­ക­ളു­ടെ സ­മ്മേ­ള­ന­ത്തില്‍ പാ­ക് ഭീ­ക­ര­സം­ഘ­ട­നയാ­യ ല­ഷ്­ക്കര്‍ ഇ തൊയ്­ബ യു­ടെ പ്ര­വര്‍­ത്ത­കര്‍ പ­ങ്കെ­ടു­ത്തി­രു­ന്നെ­ന്ന് പോ­ലീസ്. ച­ത്തീ­സ്ഘ­ട്ട് പോ­ലീ­സി­ന് ല­ഭി­ച്ച ര­ഹ­സ്യാ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടി­ലാണ് ഈ വിവ­രം വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നത്.

ല­ഷ്­ക്കര്‍ ഭീ­ക­രരാ­യ ര­ണ്ട് കേ­ഡര്‍­മാ­രാ­ണ് യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്തത്. ഇ­തില്‍ ഒ­രാള്‍ അ­ന്താ­രാ­ഷ്ട്രാ ത­ല­ത്തില്‍ നോ­ട്ട­പ്പു­ള്ളിയായ കൊടും ക്രി­മി­ന­ലാ­ണെന്നും ഇ­ന്റെ­ലി­ജന്‍­സ് റി­പ്പോര്‍­ട്ട് സൂ­ചി­പ്പി­ക്കുന്നു. ഇ­വര്‍ ര­ണ്ടു­പേരും ക­മ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി ഒ­ഫ് ഇന്ത്യാ മാ­വോ­യി­സ്­റ്റി­ന്റെ കേ­ന്ദ്ര­കമ്മ­റ്റി യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കാ­നാ­ണ് എ­ത്തി­യത്.

ന­ക്‌സ­ലു­ക­ളു­ടെ ശ­ക്തി­കേ­ന്ദ്രമാ­യ ബ­സ്­ത്ത­റി­ന­ടു­ത്താ­ണ് കേ­ന്ദ്ര­കമ്മ­റ്റി യോ­ഗം ന­ട­ന്നത്.ഒ­റീ­സാ ച­ത്തീ­സ്ഘ­ട്ട് അ­തിര്‍­ത്തി­യി­ലേ­ക്ക് മാ­വോ­യി­സ്­റ്റു­കള്‍ ത­ങ്ങ­ളു­ടെ ബെ­യ്‌­സ് ക്യാ­മ്പ് മാ­റ്റി­യ­തായും റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നുണ്ട്.

ല­ഷ്­ക്കര്‍ ഭീ­ക­രര്‍ മാ­വോ­യി­സ്­റ്റു­ക­ളു­ടെ കേ­ന്ദ്ര­ക­മ്മ­റ്റി­യില്‍ പ­ങ്കെ­ടുത്ത­ത് എ­ന്തി­നു­വേ­ണ്ടി­യാ­ണെ­ന്ന അ­ന്വേ­ഷം തു­ട­ങ്ങി­ക്ക­ഴി­ഞ്ഞ­താ­യി ഉ­ന്നത പോ­ലീ­സ് ഉ­ദ്ദ്യോ­ഗ­സ്ഥര്‍ വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.