Categories

വി­വാ­ഹം വേണോ വേ­ണ്ടയോ, അ­റി­യില്ല: ഡി­കാ­പ്രിയോ

ല­ണ്ടന്‍: താന്‍ എ­ന്നെ­ങ്കിലും വി­വാ­ഹി­താ­വുമോ എ­ന്ന­റി­യി­ല്ലെ­ന്ന് ലി­യ­നാര്‍ഡോ ഡി കാ­പ്രി­യോ. ഇ­സ്രേയി­ലി മോ­ഡലാ­യ ബാര്‍ റാ­ഫേ­ലി­യെ പ്ര­ണ­യി­ക്കു­ന്ന ലി­യ­നാര്‍­ഡോ­യ്­ക്ക് പ­ക്ഷേ വി­വാ­ഹം ക­ഴിക്ക­ണമോ വേ­ണ്ടയോ എ­ന്നാ­ണ് കണ്‍ഫ്യൂഷന്‍. കാ­രണ­മെ മ­റ്റൊ­ന്നു­മല്ല ത­ന്റെ അ­ടു­ത്ത സു­ഹൃത്താ­യ കേ­റ്റ് വിന്‍­സല­റ്റ് ഭര്‍­ത്താ­വ് സാം­മെന്‍­ഡസും പി­രി­ഞ്ഞ­താ­ണ് ഡി­കാ­പ്രി­യോ­യെ വി­ഷ­മ­ത്തി­ലാ­ക്കി­യത്. മൂ­ന്നു പേ­രും റെ­വ­ലൂ­ഷണ­റി റോ­ഡ്‌­സ് എ­ന്ന ചി­ത്ര­ത്തില്‍ ഒ­ന്നിച്ചു പ്ര­വര്‍­ത്തി­ച്ച­തി­നു തൊ­ട്ടു പി­ന്നാ­ലെ­യാ­ണ് കേ­റ്റും സാമും പി­രി­യു­ന്ന വാര്‍­ത്ത പുറ­ത്തു വ­ന്നത്.

”എ­നി­ക്ക­റി­യില്ല ഞാന്‍ എ­ന്നെ­ങ്കിലും വി­വാ­ഹി­ത­നാവു­മോ­യെന്ന്. സ­ന്തേ­ഷ­ത്തോ­ടെ­യി­രു­ന്ന പ­ല വി­വാ­ഹ­ങ്ങ­ളും ത­കര്‍­ന്നു വീ­ഴുന്ന­ത് നാം ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ക­യല്ലേ, എല്ലാ­വ­രെയും പോ­ലെ എ­നിക്കും ഞെ­ട്ട­ലു­ണ്ടാ­യി” ഡി കാ­പ്രിയോ ഒ­രു വെ­ബ്‌­സെ­റ്റി­നു നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ പ­റഞ്ഞു.

ത­നി­ക്കൊ­പ്പം അ­ഭി­ന­യിച്ച ആ­രു­ടെയും വി­വാ­ഹ­ത്ത­ക്കു­റിച്ചോ അ­വരു­ട സ്വ­കാ­ര്യ ജീ­വി­ത­ത്തെ­ക്കു­റിച്ചോ പ­റ­യാന്‍ ത­നി­ക്കാ­വില്ല,അ­വര്‍ നല്ല അ­ഭി­നേ­താ­ക്കളാണോ നല്ല സം­വി­ധാ­യ­കന്‍­മാരാണോ എ­ന്നു മാ­ത്ര­മേ ത­നി­ക്കു­പ­റ­യാ­നാ­വൂ എന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

താന്‍ പ്ര­ണ­യ­രം­ഗ­ങ്ങള്‍ അഭി­ന­യി­ക്കു­മ്പോള്‍ ത­ന്റെ പ്ര­ണയ­നി സെ­റ്റി­ലു­ണ്ടാ­വുന്ന­ത് അ­സ്വ­സ്ഥ­ത­യു­ണ്ടാ­ക്കു­മോ എന്നും പ­റ­യാ­നാ­വി­ല്ലെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. എല്ലാം സ­ഹ­ച­ര്യ­ങ്ങള്‍­ക്ക­നു­സ­രി­ച്ചി­രി­ക്കും, ഒ­രി­ക്ക­ലും ഫിലിം സെ­റ്റില്‍ വ­രാ­ത്ത­വര്‍­ക്ക് അ­തൊ­രു വി­ചി­ത്രാ­നു­ഭ­വ­മാ­യി­രി­ക്കും. ഡി­കാ­പ്രിയോ പറ­ഞ്ഞു നിര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.