ന്യൂജനറേഷന്‍ ലാപ്‌ടോപ്പുമായി ചൈനീസ് പി.സി നിര്‍മാതാക്കളായ ലിനോവോ. ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ന്യൂജനറേഷന്‍ ലാപ്‌ടോപ്പ് എന്ന വിശേഷണവുമായി ലൈറ്റ് വെയ്റ്റ് തിങ്ക് പാഡ് x1 അവതരിപ്പിച്ചത്.

Ads By Google

Subscribe Us:

20 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ലാപ്‌ടോപ്പുമായി ലിനോവോ എത്തിയത്.

എട്ട് മണിക്കൂറാണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി. 3 ജി മൊബൈല്‍ ബ്രോഡ്ബാന്റ് ടെക്‌നോളജിയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഈ മാസം അവസാനത്തോടുകൂടി പുതിയ ലാപ്‌ടോപ്പ് വിപണിയിലെത്തും.