Categories

മരത­ക­ദ്വീ­പി­ന് കിരീട­മ­ധുരം

ധാം­ബു­ള്ള: ക­ളി­യു­ടെ സ­മ­സ്­ത­മേ­ഖ­ല­ക­ളിലും ഇ­ന്ത്യ­യെ നി­ഷ്­പ്ര­ഭ­രാ­ക്കി ശ്രീ­ല­ങ്ക ത്രി­രാ­ഷ്ട്ര പര­മ്പ­ര സ്വ­ന്ത­മാ­ക്കി. 74 റണ്‍­സി­നാ­യി­രു­ന്നു മ­ര­ത­ക­ദ്വീ­പു­കാ­രു­ടെ വി­ജയം. ആ­ക്ര­മ­ണ­ബാ­റ്റിം­ഗ് കാ­ഴ്­ച്ച­വെ­ച്ച തി­ല­ക­ര­ത്‌­നെ ദില്‍­ഷന്‍( 110) ക­ളി­യി­ലെ താ­ര­മായും വീ­രേ­ന്ദ്ര സെ­വാ­ഗ് പ­ര­മ്പ­ര­യി­ലെ താ­ര­മായും തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു.

ടോ­സ് ന­ഷ്ട­മാ­യ­തു­മു­തല്‍ എല്ലാം പി­ഴ­ച്ച ദി­വ­സ­മാ­യി­രു­ന്നു ഇ­ന്ത്യക്ക്. ഇ­തുവ­രെ മി­ക­ച്ച­ബൗ­ളിം­ഗ് കാ­ഴ്­ച്ച­വെ­ച്ച ഇ­ന്ത്യന്‍ ബോ­ളര്‍­മാ­രെ ലങ്കന്‍ ഓ­പ്പ­ണര്‍­മാര്‍ നി­ലം­തൊ­ടു­വി­ച്ചില്ല. 121 റണ്‍­സി­ന്റെ ഒ­ന്നാം­വിക്ക­റ്റ് കൂ­ട്ടു­കെ­ട്ടാ­ണ് ല­ങ്ക­യ്­ക്ക് 299 എ­ന്ന കൂ­റ്റന്‍സ്‌­കോര്‍ നേ­ടാന്‍ സ­ഹാ­യി­ച്ചത്. ക്യാ­പ്­റ്റന്‍ സം­ഗ­ക്കാര 71, ജ­യ­വര്‍­ധ­നെ 39 എ­ന്നി­വരും മി­ക­ച്ച ബാ­റ്റിം­ഗ് ന­ട­ത്തി.

മ­റുപ­ടി ബാ­റ്റിം­ഗി­നി­റങ്ങി­യ ഇ­ന്ത്യ­ക്കു­വേ­ണ്ടി ക്യാ­പ്­റ്റന്‍ ധോ­ണി (67), കോ­ഹ്‌­ലി (37) എ­ന്നി­വ­രൊ­ഴി­കെ ആ­രും മി­ക­ച്ച പ്ര­കട­നം ന­ട­ത്തി­യില്ല. റെ­യ്‌­ന, രോ­ഹി­ത് ശര്‍­മ എ­ന്നി­വര്‍ ഒ­രി­ക്കല്‍­ക്കൂ­ടി പ­രാ­ജ­യ­മായി. ല­ങ്ക­ക്കാ­യി തി­ലന്‍ പെ­രേ­ര, സൂര­ജ് രണ്‍­ദീ­വ് എ­ന്നി­വര്‍ മൂ­ന്നു­വിക്ക­റ്റു വീ­ഴ്ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.