എഡിറ്റര്‍
എഡിറ്റര്‍
‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം
എഡിറ്റര്‍
Wednesday 17th May 2017 4:14pm

കോഴിക്കോട്: ബാഹുബലിയിലെ പനയ്ക്ക് ശേഷം ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെ താരമായിരിക്കുകയാണ് ചലച്ചിത്രതാരം ലെന. ചില്ല് കഴിക്കുന്നുവെന്ന് പറഞ്ഞ് ലെന പോസ്റ്റ് ചെയ്ത വീഡിയോയാണ് താരത്തെ ട്രോളന്‍മാരുടെ ഇരയാക്കിയത്.


Also Read: ‘ഒരു പന ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വീടിന്റെ മുകളിലെ നിലയില്‍ എത്താമായിരുന്നു’; ഐ.സി.യുവിലെ ട്രോള്‍ താരമായി ബാഹുബലിയിലെ ‘റബ്ബര്‍ പന’


എന്നാല്‍ താന്‍ പോസ്റ്റ് ചെയ്തത് പ്രാങ്ക് വീഡിയോയാണെന്ന് വ്യക്തമാക്കി ലെന തന്നെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്‌സ് ആണ് വീഡിയോയിലുള്ളതെന്നാണ് ലെന പറഞ്ഞത്.


Don’t Miss: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചയാളെ കല്ല്യാണ പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി


എന്നാല്‍ ലെന വൈകിപ്പോയിരുന്നു. ട്രോളന്‍മാര്‍ ലെനയുടെ ചില്ല് തീറ്റ ഏറ്റെടുത്തപ്പോള്‍ പിറന്നത് നര്‍മ്മം നിറഞ്ഞ നിരവധി ട്രോളുകളാണ്. തന്റെ ചില്ല് തീറ്റ പ്രമേയമായ ട്രോളുകള്‍ നടി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.


In Case You Missed: അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി


വിശന്ന് വലഞ്ഞ് ഹോട്ടലിലെത്തിയ ലെന, കഴിക്കാന്‍ നല്ല പൊട്ടിയ ഗ്ലാസ് കിട്ടുമോ എന്ന് ചോദിക്കുന്നതാണ് ഒരു ട്രോളില്‍ ഉള്ളത്. അതുപോലെ തന്നെ സദ്യയ്ക്ക് ഇരിക്കുന്ന ലെനയോട് കഴിക്കാന്‍ കുറച്ച് ചില്ല് കൂടെയിടട്ടെ എന്ന് ചോദിക്കുന്ന വിളമ്പുകാരനെയും ട്രോളില്‍ കാണാം.

രസകരമായ ചില ട്രോളുകള്‍ കാണാം:

ആശയം: Adil Azeez @ International Chalu Union


ആശയം: Asaf Ndm @ International Chalu Union

ആശയം: Mhd Riysa @ International Chalu Union

ആശയം: Midhun Muraleedharan @ International Chalu Union

ആശയം: NI Su @ International Chalu Union

ആശയം: Rahul Mohan @ International Chalu Union

ആശയം: Ramu Ckd @ International Chalu Union

ആശയം: Remya Sreekumar @ International Chalu Union

ആശയം: Sanu Antony @ International Chalu Union

ആശയം: Shahal Dé Achampat @ International Chalu Union

ആശയം: Shemin U Yuva @ International Chalu Union

ആശയം: Shiva RM @ International Chalu Union

ആശയം: Sreejith Sree @ International Chalu Union

Advertisement