ummenchandiന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്ക് സ്വകാര്യ ചികിത്സ അനുവദിക്കാനുള്ള തീരുമാനത്തിനെതിരേ മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്.

അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ദല്‍ഹിയിലെ നിയമവിദ്യാര്‍ഥി മഹേഷ് മോഹനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.