ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുളള ബജറ്റ് തീരുമാനത്തിനെതിരെ ഇടതു പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലേക്ക്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവ് വിലക്കയറ്റം രൂക്ഷമാക്കും. ജനങ്ങള്‍ക്കും രാജ്യത്തിനും എതിരായ ബജറ്റാണിതെന്നും വില വര്‍ധനക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ഡല്‍ഹയില്‍ പറഞ്ഞു.

Subscribe Us: