Categories

വിംബിള്‍ഡണ്‍:പേസ്-ബ്ലാക് സഖ്യം ഫൈനലില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സിഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സിംബാബ്‌വെയുടെ കാരാബ്ലാക് സഖ്യം ഫൈനലില്‍ കടന്നു. അമേരിക്കയുടെ ലിസാ റെയ്മണ്ട് ദക്ഷിണാഫ്രിക്കയുടെ വെസ്ലി മോഡി സഖ്യത്തെയാണ് പേസ് ബ്ലാക്ക് സഖ്യം പരാജയപ്പെടുത്തയത്.

6-7, 7-6, 10-7 എന്ന നിലയിലാണ് വിജയം. എകാതറിനാ മകാരോവ-ജറോസ്ലാവ് ലെവിന്‍സ്‌കി സഖ്യത്തെയാണ് ഫൈനലില്‍ ബേസ് സഖ്യം നേരിടേണ്ടത്. കഴിഞ്ഞ വര്‍ഷം വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്‌സ് അപ്പായിരുന്നു പേസ്- ബ്ലാക്ക് സഖ്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.