Categories

പിറവത്ത് എല്‍.ഡി.എഫ് അക്രമണങ്ങള്‍ക്ക് പ്ലാനിട്ടു:ജോണിനെല്ലൂര്‍


ഇ.പി ജയരാജന്റെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാനിട്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്നലെ വെട്ടിക്കല്‍ സെമിനാരിയില്‍ എം.എ ബേബിയും മുന്‍മന്ത്രി ശര്‍മയും അവിടുത്തെ തിരുമേനിയെ കബളിപ്പിച്ച് ഈ തിരഞ്ഞെടുപ്പില്‍ എം.ജെ ജേക്കബിന് അനുകൂലമായി നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചു.