തൃശൂര്‍: ജില്ലയിലെ മൊത്തം 13 മണ്ഡലങ്ങളില്‍ 8 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു.

ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം, പുതുക്കാട്, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്.