Categories

കാസര്‍കോടും പാലക്കാടും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത്

കാസര്‍കോട്: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ എല്‍.ഡി.എഫിന് മൂന്നാം സ്ഥാനം മാത്രം. ഇവിടങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വന്‍മുന്നേറ്റമാണ് എല്‍.ഡി.എഫിനെ പിന്നിലാക്കിയത്.

പാലക്കാട് ജില്ലയില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം. യു.ഡി.എഫ് 16സീറ്റുനേടി. ബി.ജെ.പി 13, എല്‍.ഡി.എഫിന് ഏഴു സീറ്റും ലഭിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.