എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നു: ലത്തീന്‍ സഭ
എഡിറ്റര്‍
Sunday 12th January 2014 5:32pm

latin-catholic

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രത്യക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ.

സര്‍ക്കാര്‍ മുന്നോക്ക സമുദായങ്ങളെ പ്രീണിപ്പിയ്ക്കുന്നുവെന്ന് ലത്തീന്‍ കത്തോലിക്ക സഭ.

സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പിന്നോക്ക സമുദായക്കാരെ നിയമിയ്ക്കുന്നുവെന്നും സഭ ആരോപിച്ചു.

തീരദേശ പരിപാലന വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിയ്ക്കണമെന്നും സഭ ആവശ്യപ്പെട്ടു.

സഭയുടെ പ്രമേയത്തിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം വന്നിരിയ്ക്കുന്നത്.

സാമുദായിക പ്രീണനം സാമൂഹ്യ നീതി തകര്‍ക്കും. ആം ആദ്മി പാര്‍ട്ടിയുടെ വരവിനെ സ്വാഗതം ചെയ്യുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണം- പ്രമേയം ആവശ്യപ്പെട്ടു.

Advertisement