നിലമ്പൂര്‍: മലപ്പുറം മമ്പാട് റബര്‍ ഫാക്ടറിക്ക് മുമ്പിലെ സമരക്കാരെ വെടിവെച്ച സംഭവത്തില്‍ ആര്‍ കെ ലാററക്‌സ് ജനറല്‍ മാനേജര്‍ സന്തോഷ് പോലീസില്‍ കീഴടങ്ങി.