Categories

ഇ­റാ­ഖി­ലെ യു എസ് സേ­ന പിന്‍­മാ­റ്റം പൂര്‍­ത്തി­യായി

വാ­ഷി­ങ്­ടണ്‍: എ­ഴു­വര്‍ഷ­ത്തെ സൈനി­ക ദൗത്യം അ­വ­സാ­നി­പ്പി­ച്ച് അ­മേ­രി­ക്ക­യു­ടെ അ­വസാന സേ­ന­വ്യൂ­ഹവും ഇ­റാ­ഖില്‍ നി­ന്നു പിന്‍­മാ­റി.

വ്യാ­ഴാഴ്­ച പു­ലര്‍­ച്ച­യോ­ടെ­യാ­ണ് അ­വസാ­ന സം­ഘവും രാജ്യം വി­ട്ടത്. ആ­ഗ­സ്­ത് 31 ന­കം സ­മ്പൂര്‍­ണ സേ­ന പിന്‍­മാ­റ്റം ന­ട­ത്തു­മെ­ന്ന് അ­മേ­രി­ക്കന്‍ പ്ര­സി­ഡന്റ് ബാരക്ക് ഒബാ­മ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.
2003ല്‍ പ്ര­സി­ഡന്റ് ജോര്‍­ജ് ബു­ഷി­ന്റെ കാ­ല­ത്താ­ണ് ഇ­റ­ഖില്‍ അ­മേ­രി­ക്ക സേ­ന വി­ന്യാ­സം ന­ട­ത്തി­യത്. തു­ടര്‍­ന്ന് ക­ണ്ട­ത് ര­ക്ത­ചൊ­രി­ച്ചി­ലി­ന്റെ ദി­ന­ങ്ങ­ളാ­യി­രു­ന്നു. ഏ­ക­ദേ­ശം 4000 അ­മേ­രി­ക്കന്‍ സൈ­നി­ക­രാ­ണ് യു­ദ്ധ­ത്തില്‍ മ­രി­ച്ചു വീ­ണത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.