Categories

മ­ലി­ങ്ക ല­ങ്കന്‍ ടെ­സ്റ്റ് ടീ­മില്‍ തി­രി­ച്ചെത്തി

കൊളംബോ: പേ­സര്‍ ല­സി­ത് മ­ലിം­ഗ ശ്രീ­ല­ങ്കന്‍ ടെ­സ്റ്റ് ടീ­മില്‍ തി­രി­ച്ചെത്തി. ഇ­ന്ത്യ­ക്കെ­തി­രേ 18 ന് ഗാ­ലി­യില്‍ തു­ട­ങ്ങു­ന്ന ടെ­സ്റ്റി­ലേ­ക്കാ­ണ് മ­ലിങ്ക­യെ തി­രി­ച്ചു­വി­ളി­ച്ചി­രി­ക്കു­ന്ന­ത്. 2007 ലാ­യി­രു­ന്നു മ­ലി­ങ്ക ല­ങ്ക­ക്കാ­യി അ­വ­സാ­ന­മാ­യി ടെ­സ്റ്റ്­ക­ളി­ച്ച­ത്.

സ്­പി­ന്ന­ര്‍ മു­ത്ത­യ്യ മു­ര­ളീ­ധ­ര­ന്റെ അ­വസാ­ന ടെ­സ്റ്റ് ആ­യി­രിക്കും ഗാ­ലി­യി­ലേത്. ഇ­തി­നു­ശേ­ഷം ടെ­സ്­റ്റില്‍ നിന്നും വി­ര­മി­ക്കു­ക­യാ­ണെ­ന്ന് മുര­ളി വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. മു­ര­ളി­ക്കു പുറ­മേ സൂര­ജ് റണ്‍­ദീ­വും സം­ഗക്കാ­ര ന­യി­ക്കു­ന്ന ടീ­മി­ലു­ണ്ടാ­കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.