Categories

ക­ശ്­മീ­രില്‍ 165 കിലോ സ്‌­ഫോ­ട­ക വ­സ്­തു­ക്കള്‍ പി­ടി­ച്ചെ­ടുത്തു

ന്യൂ­ദല്‍­ഹി: ല­ഷ്‌ക്ക­റെ ത്വ­യി­ബ­യു­ടെ പേ­രു രേ­ഖ­പ്പെ­ടുത്തുയ 165 കിലോ സ്‌­ഫോ­ട­ക­വ­സ്­തു­ക്കള്‍ പോ­ലി­സും സേ­നയും ചേര്‍­ന്നു പി­ടി­ച്ചെ­ടുത്തു. ഇ­തു­വ­രെ­യു­ള്ള ഏ­റ്റവും വലി­യ പി­ടി­ച്ചെ­ടു­ക്ക­ലാണ് ഇ­ത്. ല­ഷ്‌ക്ക­റെ ത്വ­യി­ബ­യ്­ക്ക് വേ­ണ്ടി ക­ട­ത്തു­ക­യാ­യി­രു­ന്നു ഇ­വ­യെന്നും പോ­ലി­സ് അ­റി­യി­ച്ചു.

സേ­ന­യും പോ­ലിസും സം­യു­ക്ത­മാ­യി ന­ടത്തി­യ പ­രി­ശേ­ധ­ന­യി­ലാ­ണ് കി­ഷ്­ത്തവാര്‍ ജില്ല­യി­ലെ ഒ­രു ഗു­ഹ­യില്‍ നി­ന്ന് 75 കി­ലോ­യു­ടെ സ്‌­ഫോ­ട­ക­വ­സ്­തു­ക്ക­ളും 15 കിലോ വ­രു­ന്ന ആറ് സ്‌­ഫോ­ട­കോ­പ­ക­ര­ണ­ങ്ങ­ളും ക­ണ്ട­ടു­ത്തത്. എല്ലാ­ത്തി­ലും ല­ഷ്‌ക്ക­റെ ത്വയി­ബ എ­ന്ന് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

താ­ഴ്‌­വര­യില്‍ ഇ­പ്പോള്‍ നി­ല നില്‍­ക്കു­ന്ന സം­ഘര്‍­ഷാ­വ­സ്ഥ മു­ത­ലെ­ടു­ക്കാ­നാ­ണ് ല­ഷ്­ക്ക­റെ ത്വ­യി­ബ­യു­ടെ പ­ദ്ധ­തി­യെന്നും പോലി­സ ്­ക­രു­തു­ന്നു. ശ്രീ­ന­ഗ­റില്‍ കര്‍­ഫ്യു നി­ല­നില്‍­ക്കു­ക­യാണ്. ര­ണ്ടു ദിവ­സം മു­മ്പാ­ണ് ക­ശ്­മീ­രില്‍ സൈ­ന്യ­ത്തെ വി­ന്യ­സി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.