Categories

ത്രിരാഷ്ട്ര കപ്പ്: ലങ്ക ഫൈനലില്‍

srilanka-rwധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ഒന്‍പത് വിക്കറ്റ് ജയം. ഇതോടെ ശ്രീലങ്ക പരമ്പരയുടെ ഫൈനലില്‍ പ്രവേശിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റിന് 249 റണ്‍സ് നേടി. മറുപടി ബാറ്റിഗ് തുടങ്ങിയ ശ്രീലങ്ക 42.5 ഓവറില്‍ ഒരുവിക്കററ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. ശ്രീലങ്കക്ക് വേണ്ടി ജയവര്‍ധനയും ഉപുല്‍ തംരഗയും സെഞ്ചുറി നേടി. ജയവര്‍ധനയുടെ വിക്കററ് മാത്രമാണ് ശ്രീലങ്കക്ക് നഷ്ടപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.