Categories

ത്രിരാഷ്ട്ര ക്രിക്കറ്റ്: ലങ്കക്ക് അഞ്ച് വിക്കറ്റ് ജയം

cricket_ball_on_grass
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന്റെ പരാജയം. ഇന്ത്യയുയര്‍ത്തിയ 279 റണ്‍സ് വിജയ ലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. സമരവീരയുടെ സെഞ്ച്വറി(105*), സംഗക്കാരയുടെ അര്‍ധ സെഞ്ച്വറി(60)യും ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായി പെരെരെ പുറത്താകാതെ 36 റണ്‍സ് നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.