Categories

മെക്‌സിക്കോയില്‍ മണ്ണിടിച്ചില്‍ തുടരുന്നു; മരണം 37

മെക്‌സിക്കോസിറ്റി: തെക്കന്‍ മെക്‌സിക്കോയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 37 പേര്‍ മരിച്ചു.മൂന്നു പേരെ കാണാതായി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഓക്‌സാക്ക, ചിയാപാസ് എന്നീ മേഖലകളില്‍ മണ്ണിടിച്ചില്‍ ശക്തമായിരിക്കുകയാണ്.

ഓക്‌സാക്ക, ചിയാപാസ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ഈ പ്രദേശങ്ങളില്‍ വൈദ്യുതി, ജലവിതരണം എന്നിവയും തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഓക്‌സാക്ക നഗരത്തില്‍ മാത്രം 3000ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നു ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ