തൊടുപുഴ: തൊടുപുഴ മുള്ളരിങ്ങാട് ഉരുള്‍പ്പൊട്ടലില്‍ വീട് ഒലിച്ചുപോയി. മൂന്ന് പേരെ കാണാതായതാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തോളമായി പ്രദേശത്ത് കടുത്ത മഴ തുടരുകയാണ്. തൊടുപുഴയില്‍ നിന്ന് 30 കി.മി അകലെയാണ് സംഭവമുണ്ടായത്. വന്‍തോതില്‍ കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe Us: