Categories

ഇനി ലാന്‍ഡ്‌­ഫോണ്‍ ന­മ്പറും പ­ത്ത­ക്ക­ത്തി­ലേക്ക്

ന്യൂ­ദല്‍ഹി: മൊ­ബൈല്‍ ന­മ്പ­റി­നു പുറ­മേ ലാന്‍ഡ്‌­ഫോണ്‍ ന­മ്പ­റു­കളും ഇ­നി പ­ത്ത­ക്ക­ത്തി­ലേ­ക്ക്. 2012 ജ­നു­വരി­യോ­ടെ എല്ലാ ലാന്‍ഡ്‌­ഫോണ്‍ ന­മ്പ­റു­കളും പ­ത്ത­ക്ക­ത്തി­ലേ­ക്ക് മാ­റ്റാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് ടെലി­കോം റെ­ഗു­ലേറ്റ­റി അ­തോ­റിറ്റി ഓ­ഫ് ഇന്ത്യ (ട്രാ­യി).

കൂ­ടു­തല്‍ ന­മ്പ­രു­കള്‍ അ­നു­വ­ദി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണ് പുതി­യ നീക്കം. നേര­ത്തേ മൊ­ബൈല്‍ ന­മ്പ­റു­കള്‍ 11 അ­ക്ക­ത്തി­ലേ­ക്ക് മാ­റ്റാന്‍ നീ­ക്കം ന­ട­ന്നി­രു­ന്നു. എ­ന്നാല്‍ ഉ­പ­യോ­ക്താ­ക്കള്‍­ക്ക് ബു­ദ്ദി­മു­ട്ടു­ണ്ടാ­ക്കു­മെ­ന്ന് പറ­ഞ്ഞ് ഇ­ത് പിന്‍­വ­ലി­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.