Administrator
Administrator
ഒത്തു തീര്‍പ്പു ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: ളാഹ ഗോപാലന്‍
Administrator
Sunday 27th September 2009 11:03pm

laha_gopalanപത്തനംതിട്ട: ചെങ്ങറ സമരം ഒത്തു തീര്‍പ്പാക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി സാധുജനവിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ അറിയിച്ചു.

25 സെന്റ് വരെ സ്വന്തമായി ഭൂമിയുളള സമരക്കാര്‍ക്ക് കൃഷിഭൂമി നല്‍കണം. ഒരേക്കര്‍ കൃഷിഭൂമിയെന്ന ആവശ്യത്തില്‍ സംഘടന ഉറച്ചു നില്‍ക്കും. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ അംഗീകരിക്കും അദ്ദേഹം വ്യക്തമാക്കി.

Advertisement