തിരുവല്ല:തിരുവല്ലയില്‍ റെയില്‍വേഗേറ്റിനു സമീപം യുവതിയെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

ഓതറയിലെ റെയില്‍വേഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.