Categories

Headlines

ബൂത്തിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

local-body-electionആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ഗോമതി (92) ആണ് മരിച്ചത്. അതേസമയം ഗുരുവായൂരില്‍ കള്ളവോട്ടു ചെയ്തുവെന്ന പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഇരിങ്ങപ്പുറം 73-ാം ബൂത്തിലാണ് സംഭവം.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതി പ്രകാരം ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ ഇരിങ്ങപ്പുറം സ്വദേശി വിനോദിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.