തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സെന്ററുകളിലാണ് ക്യാമ്പുകള്‍ തുടങ്ങുക. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഘട്ടം ഘട്ടമായി കര്‍ശനമാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

malayalam news

Subscribe Us: