Categories

വനിതാ വിംബിള്‍ഡണ്‍: പെട്രോ ക്വിറ്റോവ ചാമ്പ്യന്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവ ചാമ്പ്യന്‍. ക്വിറ്റോവയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്. എതിരാളിയായ മുന്‍ ചാമ്പന്‍ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3,6-4.

മാര്‍ട്ടിന നവരത്‌ലോമ, ജാന നോവോട്‌ന എന്നിവര്‍ക്ക് ശേഷം വിംബിള്‍ഡന്‍ ചാമ്പ്യനാകുന്ന ആദ്യ ചെക്‌റിപ്പബ്ലിക് താരമാണ് ക്വിറ്റോവ. മത്സരം കാണാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ രണ്ടു പേരും എത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള