Categories

Headlines

ഓണക്കാലത്ത് കൂടുതല്‍ അരി: കെവി തോമസ്

തിരുവനന്തപുരം: ഓണക്കാലത്ത്‌ കേരളത്തിനുള്ള അരിയുടെയും പഞ്ചസാരയും വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന്‌ കേന്ദ്രസഹമന്ത്രി കെ വി തോമസ്‌ പറഞ്ഞു.ഇത്‌ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.