Categories

മ­അദ­നി ന­ന്ദി കാ­ട്ടി­യില്ല: കു­ഞ്ഞാ­ലി­ക്കുട്ടി

കോ­ഴി­ക്കോട്: മ­അ­ദനി­യോ­ട് മാ­നുഷി­ക പ­രിഗ­ണ­ന കാ­ണി­ച്ച സ­മയ­ത്ത് മ­അദ­നി തി­രി­ച്ച് ന­ന്ദി കാ­ണി­ച്ചി­ല്ലെ­ന്ന് മുസ്ലിം ലീ­ഗ് സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി പി കെ കു­ഞ്ഞാ­ലി­ക്കുട്ടി. ലീ­ഗി­നെ­തി­രേ ന്യൂ­ന­പ­ക്ഷ­ബ­ദല്‍ എ­ന്ന സി പി എ­മ്മി­നെ സ്വ­പ്‌­ന­ത്തി­ന്റെ ദു­ര­ന്ത­ഫ­ല­മാ­ണ് ഇ­പ്പോള്‍ അ­നു­ഭ­വി­ക്കു­ന്ന­തെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി പ­റ­ഞ്ഞു.

മ്­ദ­നി­യു­ടെ അ­റ­സ്റ്റി­നെ­ക്കു­റി­ച്ച് തി­രിച്ചും മ­റിച്ചും അ­ഭി­പ്രാ­യം പ­റ­യാന്‍ ലീ­ഗ് ത­യ്യാറല്ല. മ­അ­ദ­നി­യോ­ടൊ­പ്പം വേ­ദി പ­ങ്കി­ട്ട­വ­രാ­ണ് അ­ഭി­പ്രാ­യം പ­റ­യേ­ണ്ടത്. കേ­ര­ള­ത്തി­ലെ തീ­വ്ര­വാ­ദ­ത്തി­ന്റെ പൂര്‍­ണ ഉ­ത്ത­ര­വാ­ദി­ത്തം സി പി ഐ എ­മ്മി­നാ­ണെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി അ­ഭി­പ്രാ­യ­പ്പെട്ടു. ആ­യി­രം പു­മ്യ­ന­ദി­യില്‍ മു­ങ്ങി­ക്ക­യ­റി­യാലും അ­വര്‍ ചെയ്­ത പാ­പം തീ­രി­ല്ലെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി വ്യ­ക്ത­മാക്കി.

2 Responses to “മ­അദ­നി ന­ന്ദി കാ­ട്ടി­യില്ല: കു­ഞ്ഞാ­ലി­ക്കുട്ടി”

  1. samad saudi

    Enthu nanniyanu vendath. Kannum chimmi vottu cheyyano?

  2. udm

    Ada mumbe kandavare kandalsalam parayuka ennathum nannithanne!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ