Categories

അക്രമം നടത്തുന്നത് സി പി ഐ എമ്മിന്റെ പരിഭ്രാന്തിമൂലം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടിത്തറ തകരുന്നുവെന്ന പരിഭ്രാന്തിമൂലമാണ് തദ്ദേശരണതിരഞ്ഞെടുപ്പില്‍ സി പി ഐ എം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

കണ്ണൂരില്‍ അക്രമമുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ മുന്നറിയിപ്പ് സംസ്ഥാനം അവഗണിക്കുകയായിരുന്നു. അക്രമം നടത്തിയ സി പി ഐ എമ്മുകാരെ പിടികൂടാതെ നാദാപുരത്ത് സമാധാനശ്രമങ്ങളുമായി സഹകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ നാദാപുരത്ത് സംഘര്‍ഷം പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ തിങ്കളാഴ്ച്ച യോഗം വിളിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര