kunhalikutty മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ ജയിച്ചു. 22000 വോട്ടിനാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. എതിര്‍സ്ഥാനാര്‍ഥി ഐന്‍.എന്‍.എല്ലിന്റെ ഇസ്മാഈയിലിനെയാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ്കുമാര്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി പി.വി ഗംഗാധരനെയാണ് പരാജയപ്പെടുത്തിയത്.