kunhalikuttyകോഴിക്കോട്: മുസ്‌ലീം ലീഗിന് ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായുള്ള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയിലൂടെ ഭരണം യു.ഡി.എഫിനാണെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ അജണ്ടയിലില്ലെന്നും ഐസ്‌ക്രീം കേസില്‍ വി.എസിന്റെ നിലപാട് ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: